Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scooter Rider

Thrissur

കാ​റി​ടി​ച്ച് സ്കൂ‌​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

വ​ട​ക്കാ​ഞ്ചേ​രി: ഓ​ട്ടു​പാ​റ-​വാ​ഴാ​നി റോ​ഡി​ൽ എ​ങ്ക​ക്കാ​ട് പ​വ​ർ ഹൗ​സി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. വാ​ഴാ​നി കാ ​ക്കി​നി​ക്കാ​ട് സ്വ​ദേ​ശി നെ​ല്ലി​ചോ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ അ​ഖി​ൽ (32) ആ​ണ് മ​രി​ച്ച​ത്. തിങ്കളാഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് അ​പ​ക​ടം.

വി​ദേ​ശ​ത്താ​യി​രു​ന്ന അ​ഖി​ൽ ഒ​രു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ സ്‌​കൂ​ട്ട​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​തി​നു​ശേ​ഷം വൈ​ദ്യു​തി​ത്തൂ​ണു​ക​ളും ത​ക​ർ​ത്തു. വ​ട​ക്കാ​ഞ്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​ഖി​ലി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: പ്ര​സ​ന്ന (ശ്രു​തി). ര​ണ്ടു മ​ക്ക​ളു​ണ്ട്.

Latest News

Corehub Up